Combo Offer

SKU 00001
₹300.00
In stock
1
Product Details

മഞ്ഞനാരകം - ഗ്രീക്ക് സാഹിത്യകാരനായ നിക്കോസ് കസന്ത്സാക്കിസ് എഴുതാൻ ആഗ്രഹിച്ചതെന്ന രീതിയിൽ ഭാവന ചെയ്ത് എഴുതുന്നത്. ബുദ്ധൻ, ക്രിസ്തു, മഹാത്മ ഗാന്ധി, ഹിറ്റ്ലർ, കസന്ത്സാക്കിസ് തുടങ്ങിയ കഥാപാത്രങ്ങൾ ചരിത്രത്തിലും, പരലോകത്തും, വർത്തമാനത്തിലും പരസ്പരം കണ്ടുമുട്ടുന്നതും ആശയങ്ങൾ കൈമാറുന്നതുമാണ് നോവലിന്റെ പ്രമേയം.

നീലച്ചുമര് - പതിനൊന്ന് പുതിയ എഴുത്തുകാരുടെ ചെറുകഥാ സമാഹാരം.


Save this product for later