Manjanarakam

SKU 00000
₹230.00
In stock
1
Product Details

ഗ്രീക്ക് സാഹിത്യകാരനായ നിക്കോസ് കസന്ത്സാക്കിസ് എഴുതാൻ ആഗ്രഹിച്ചതെന്ന രീതിയിൽ ഭാവന ചെയ്ത് എഴുതുന്നത്. ബുദ്ധൻ, ക്രിസ്തു, മഹാത്മ ഗാന്ധി, ഹിറ്റ്ലർ, കസന്ത്സാക്കിസ് തുടങ്ങിയ കഥാപാത്രങ്ങൾ ചരിത്രത്തിലും, പരലോകത്തും, വർത്തമാനത്തിലും പരസ്പരം കണ്ടുമുട്ടുന്നതും ആശയങ്ങൾ കൈമാറുന്നതുമാണ് നോവലിന്റെ പ്രമേയം.

ISBN 978-81-939442-0-2
Pages 240
Save this product for later